Sunday, October 12, 2008
മരുന്നുകളെ പ്പറ്റിയും അതിന്റെ പ്രയോഗരീതികളെപ്പറ്റിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആണിത്, ഡോക്ടര്‍ക്കും രോഗികള്‍ക്കും ഇടയില്‍ മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എത്താന്‍ വിവിധ തടസങ്ങള്‍ ഉണ്ട്. ഡോക്ടറുടെ തിരക്ക്, സാധാരണ രോഗികളുടെ ആശയ വിനിമയ ശേഷി, നിരോധിച്ച മരുന്നുകളുടെ അറിവ്.....ഇതൊക്കെ കണക്കിലെടുത്തുള്ള ഒരു ആശയ വിനിമയോപാധി ആയാണ് ഞാന്‍ ഈ ബ്ലോഗിനെ കാണുന്നത്. മാതൃഭൂമി ആരോഗ്യമാസിക, വാരാന്തപ്പതിപ്പ്, മനോരമ ആരോഗ്യം എന്നിവയില്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായാണ് ഞാന്‍ ഈ ഉദ്യമത്തിന് മുതിരുന്നത്. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു
Subscribe to:
Post Comments (Atom)
6 comments:
മരുന്നറിവുകള്‍ ബ്ലോഗ് സമൂഹത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് ഉറപ്പാണ്. എല്ല ആശംസകളും നേരുന്നു.
Dear madam,
It is an informative initiative from you.
Thanks a lot. It would be better if you select a different font style...Expecting more from informative articles from your side
Dr. randeep
thnq 4 d boost. can u read these articles . i ll take care about the font. ofcourse i ll come out flying colors. done!
FANTASTIC! ente asukhathinu chikitsa vendennu manassilaayi. thanks to leena.
i need ur help more....
i undrestood who s this anonymous. sure, i ll help u becoz already i created awareness "u need not need any help."
എന്താണ് ഈ course of time.. antibiotics..?
Post a Comment